വിഷുദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് മികവില്‍ ശക്തരായ ബാംഗ്ലൂരുവിനെതിരേ രാജസ്ഥന്‍ റോയല്‍സിന് 19 റണ്‍സ് വിജയം.